tag:blogger.com,1999:blog-5810346724152168907.post3320369590974055519..comments2014-05-05T01:49:36.960+05:30Comments on രാമകഥാ തത്ത്വം: എഴുത്തച്ഛൻഅശോക് കർത്താhttp://www.blogger.com/profile/06602316832337172122noreply@blogger.comBlogger6125tag:blogger.com,1999:blog-5810346724152168907.post-77368968413188401962011-07-29T06:50:55.898+05:302011-07-29T06:50:55.898+05:30“പൂർണ്ണവും സച്ചിദാനന്ദവുമായിരുന്ന പരമാത്മാവാണു സ്വ...“പൂർണ്ണവും സച്ചിദാനന്ദവുമായിരുന്ന പരമാത്മാവാണു സ്വയം പലതായി അംശിച്ച് പ്രപഞ്ചത്തിലെ നാനാവിധ ജിവനുകളായി പ്രാതിഭാസിക്കുന്നത്. അത് തിരികെ ആ പൂർണ്ണതയിലേക്കും കേവലത്വത്തിലേക്കും ചെന്നു മുക്തനാകുന്നതിന്റെ വിവരണമാണു രാമായണം“.

ഇതിനപ്പുറം എന്തു വിവരണമാണ് കിട്ടാനുള്ളത്. എല്ലാപോസ്റ്റുകളും വായിച്ചിട്ടു വരാം.
ഇത്ര ഗംഭീരന്‍ ഒരു ബ്ലോഗ് അറിയാന്‍ വൈകി.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-5810346724152168907.post-8185714562426908562011-07-18T13:31:47.862+05:302011-07-18T13:31:47.862+05:30ബദ്ധനായ ജീവനെ എങ്ങനെ മുക്തനാക്കാമെന്ന് അറിയണമെന്നാ...ബദ്ധനായ ജീവനെ എങ്ങനെ മുക്തനാക്കാമെന്ന് അറിയണമെന്നാഗ്രഹിക്കുന്നവരേ രാമായണം വായിക്കേണ്ടതുള്ളു.
താങ്കളുടെ ചിന്ത കൊള്ളാം
ഇനിയും ഒരുപാട് എഴുതുകഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-5810346724152168907.post-35662639958872994742011-07-18T11:19:55.784+05:302011-07-18T11:19:55.784+05:30"നാലാംകിട തുക്കടാ സിനിമാക്കഥയല്ല രാമായണം. അങ്..."നാലാംകിട തുക്കടാ സിനിമാക്കഥയല്ല രാമായണം. അങ്ങനെ തെറ്റിദ്ധരിച്ച് വായിക്കുന്നതിലാണു ഇന്നു പലർക്കും കമ്പം."ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5810346724152168907.post-72673929062305923392011-07-18T07:19:15.814+05:302011-07-18T07:19:15.814+05:30ചരിത്രതാളുകളില്‍ അറിവ് അറിഞ്ഞവര്‍ ഇതൊക്ക് കോറിയിട്...ചരിത്രതാളുകളില്‍ അറിവ് അറിഞ്ഞവര്‍ ഇതൊക്ക് കോറിയിട്ടില്ലായിരുന്നു വെങ്കില്‍ ഇതൊക്കെ ആര് തിരിച്ചറിഞ്ഞ് പഠിപ്പിച്ച് തരും..ഇന്നത്തെ കാലത്ത്..
ചരിത്രത്തില്‍ നിന്ന് വീണൂകിട്ടുന്ന ഇതു പോലുള്ള നറുമുത്തുകള്‍ പെറുക്കി കൂട്ടി ഒരു നല്ല സംസ്കാരം പഠിപ്പിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു.ഗുരുകുല വിദ്യാഭ്യാസം എന്ന പേരില്‍..പണ്ട് ഭാരതത്തില്‍ .ഇന്നും അല്പ്മാത്രേണ....നല്ലതും ചീത്തയും ഭൂമിയില്‍ സകലധിലും ഉണ്ട്..ഈ പറയുന്ന മനുഷ്യനില്‍ വരെ..അത് തിരിച്ചറിഞ്ഞവരാണു...ഈ തത്ത്വരൂപേണ എല്ലാവരെയുംക്കൊണ്ട് രണ്ട് വരിയെങ്കിലും ചിന്തിക്കാന്‍ പ്രാപതമാക്കി ഇന്ന് പലരൂപത്തില്‍ ഈ ദീപങ്ങള്‍ പകര്‍ന്നു നല്‍കുന്നത് എന്തിനു?..ഒരു നല്ല സംസ്കാരം നിലനില്ക്കാന് വേണ്ടി...ഇന്ന് ജീവിക്കുന്നവരുടേ പൂര്‍വ്വികര്‍ ചരിത്രതാളുകളില്‍ വരും തലമുറകള്‍ക്ക് എന്ത് പകര്‍ന്ന് നല്കി എന്ന് അന്വേക്ഷിച്ച് ഉള്‍ക്കൊള്ളാതെ പൊയതാണു..ഇന്നത്തെ ജാതി, മത, വിദ്യാഭ്യാസ ,ഭരണ- ഭ്രന്തിന്റെ പ്രധാനകാരണം...എല്ലാവര്ക്കും എന്റേതാണു വലുത് മറ്റവന്റെ ചെറുത് .ഞാന്‍ മാത്രമാണു ശരി..എന്ന തോന്നല്‍ ഇരുന്നാല്‍ ഈ രീതിയില്‍ ചിന്ത പോകില്ല...ചിന്തിച്ചാല്‍ മനുസ്സിലാകും ഗുരുപരമ്പരകള്‍ വഴി പകര്‍ന്ന് നല്കുന്ന ഈ തത്ത്വങ്ങള്‍ ഇന്ന് സമൂഹത്തിലെ പല അതിര്‍വരമ്പുകളെയും ഖണ്ഡിക്കാന്‍ പാകമുള്ളതാണു...ഉള്‍ക്കൊണ്ട് ജീവിച്ചാല്‍ സ്വയം ബൊദ്ധ്യപെടും.".വസുധൈവ കുടുംബകം" എന്ന പൊരുളിന്റെ അര്‍ത്ഥം..സമസ്ത മനുഷ്യ ജീവികള്‍ക്കും..Anonymousnoreply@blogger.comtag:blogger.com,1999:blog-5810346724152168907.post-51761519026751317682011-07-17T23:01:00.263+05:302011-07-17T23:01:00.263+05:30നന്ദി,അശോക് ജീ,
അഭിനവ വ്യാസന്മാർക്ക് പാഞ്ചാലിയുടെ ...നന്ദി,അശോക് ജീ,
അഭിനവ വ്യാസന്മാർക്ക് പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തിൽ മാത്രമാണു താത്പ്പര്യം.
അങ്ങയുടെ രാമായണ തത്ത്വങ്ങൾക്കായി കാതോർക്കുന്നു...madhuhttps://www.blogger.com/profile/13524155002276321092noreply@blogger.comtag:blogger.com,1999:blog-5810346724152168907.post-29311701236240873982011-07-17T20:30:11.372+05:302011-07-17T20:30:11.372+05:30ദേശചരിത്രവും ജീവചരിത്രവും ഒക്കെ പഠിക്കുന്നത് കൊണ്ട...ദേശചരിത്രവും ജീവചരിത്രവും ഒക്കെ പഠിക്കുന്നത് കൊണ്ട് എന്താണു വിശേഷിച്ച് പ്രയോജനം? ഇതാലോചിക്കാതെയാണു ചരിത്രത്തിൽ നാം അഭിരമിക്കുന്നത്. ചരിത്രം ആവർത്തിക്കുന്നതല്ലാതെ ചരിത്രത്തിൽ നിന്നു ആരെങ്കിലും എന്തെങ്കിലും പഠിച്ചതായി നാം കണ്ടിട്ടുണ്ടോ? പിന്നെ എന്തിനാണീ ചരിത്രങ്ങൾ?അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.com