tag:blogger.com,1999:blog-5810346724152168907.post8608420426123174568..comments2014-05-05T01:49:36.960+05:30Comments on രാമകഥാ തത്ത്വം: ദശരഥൻഅശോക് കർത്താhttp://www.blogger.com/profile/06602316832337172122noreply@blogger.comBlogger6125tag:blogger.com,1999:blog-5810346724152168907.post-43809239128055855502014-05-05T01:48:50.770+05:302014-05-05T01:48:50.770+05:30This comment has been removed by the author.DKMhttps://www.blogger.com/profile/08829335517370895155noreply@blogger.comtag:blogger.com,1999:blog-5810346724152168907.post-48008448127634475582014-05-05T01:48:36.987+05:302014-05-05T01:48:36.987+05:30"എം.ടിയുടെ സിനിമ വച്ച് ഈ ഋഷിയെ അളക്കരുത്. സിന..."എം.ടിയുടെ സിനിമ വച്ച് ഈ ഋഷിയെ അളക്കരുത്. സിനിമക്കഥ വേറെ. വ്യാസശില്പം വേറെ. ആ മഹാമുനിയാണു സകലസങ്കട പരിഹാരത്തിനായിക്കൊണ്ട് യാഗമനുഷ്ഠിച്ചത്."

ചിന്തോദ്ദീപകമായ വാക്യം. അൽപ്പം ഒന്ന് വഴി മാറി നടക്കട്ടെ: നമ്മുടെ പുരാണ കഥകളും ഇതിഹാസ കഥകളും സിനിമ എന്ന ആധുനിക- മാദ്ധ്യമത്തിന് വഴങ്ങുന്നവയാണോ? കൂടിയാട്ടം, കഥകളി, ഒഡീസി, തുടങ്ങിയ പാരംപര്യ-കലാരൂപങ്ങൾക്ക് മാത്രമേ അത്തരം കഥകളുടെ ഭാവ -സങ് കീർണ്ണതകളെയും ധ്വനി-സംപന്നതയെയും ആധ്യാത്മിക-സൌന്ദര്യത്തെയും ഭദ്രമായി പ്രകാശിപ്പിയ് ക്കാൻ ആവൂ എന്ന് തോന്നുന്നു. താങ്കൾക്കു എന്ത് തോന്നുന്നു ?DKMhttps://www.blogger.com/profile/08829335517370895155noreply@blogger.comtag:blogger.com,1999:blog-5810346724152168907.post-42332206687991806052011-07-23T00:45:59.666+05:302011-07-23T00:45:59.666+05:30അഞ്ച് ഇന്ദ്രയങ്ങള്‍ തന്നെ അടക്കാന്‍ പാടുപെടുന്നു ഇ...അഞ്ച് ഇന്ദ്രയങ്ങള്‍ തന്നെ അടക്കാന്‍ പാടുപെടുന്നു ഇവിടെ മനുഷ്യര്‍ .. അപ്പോഴാ ദശരഥന്...Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-5810346724152168907.post-7891803751590921342011-07-22T14:03:31.221+05:302011-07-22T14:03:31.221+05:30കളവുെചയു്യന്നത് ധനിനോടുള്ള വെറുപ്പുകൊണ്ടല്ല. ജീവി...കളവുെചയു്യന്നത് ധനിനോടുള്ള വെറുപ്പുകൊണ്ടല്ല. ജീവിക്കാനാണ്. പാവൣജീവിച്ചുപോട്ട്SUNIL R NAIRhttps://www.blogger.com/profile/18336210416602617329noreply@blogger.comtag:blogger.com,1999:blog-5810346724152168907.post-5752285636310967482011-07-21T08:19:16.482+05:302011-07-21T08:19:16.482+05:30very good
കര്‍മ്മത്തിനുടെ ബീജമായതജ്ഞാനമതു
നിര്‍മ്മ...very good
കര്‍മ്മത്തിനുടെ ബീജമായതജ്ഞാനമതു
നിര്‍മ്മൂലം നശിപ്പാന് ജ്ഞാനാഗ്നിയുണ്ടാകേണം
നിര്മ്മലമായൊരാത്മ ജ്ഞാനം കൊണ്ടനാദിയാം
കര്മ്മബീജമജ്ഞാനം നശിച്ചീടും നേരം
ബ്രഹ്മതത്പരത്വവും ജ്ഞാനവുംമുണ്ടാം പിന്നെ
കര്മ്മബന്ധനമവര്ക്കൊന്നുമേയ് വരാ
ബന്ധമോചനം തന്നെ മുക്തിയെന്നറിഞ്ഞാലും
ബന്ധമറ്റിടുന്നേരം ദേഹവും നശിച്ചു പോം..

വേദാന്ത തലത്തിലേക്കാണു വ്യാഖ്യാനം....പക്ഷെ എന്തെ ഇതിനു മുമ്പുള്ള വ്യാഖ്യാനങ്ങളില്‍ വേദാന്ത തത്ത്വങ്ങള്‍ ഉള്‍പെടുത്താതിരുന്നത്??അതിലും ഉണ്ടല്ലൊ സമാനമായ വേദാന്ത തത്ത്വങ്ങള്‍...Anonymousnoreply@blogger.comtag:blogger.com,1999:blog-5810346724152168907.post-17203679820555320082011-07-20T20:33:54.375+05:302011-07-20T20:33:54.375+05:30എം.ടിയുടെ സിനിമ വച്ച് ഈ ഋഷിയെ അളക്കരുത്. സിനിമക്കഥ...എം.ടിയുടെ സിനിമ വച്ച് ഈ ഋഷിയെ അളക്കരുത്. സിനിമക്കഥ വേറെ. വ്യാസശില്പം വേറെ. ആ മഹാമുനിയാണു സകലസങ്കട പരിഹാരത്തിനായിക്കൊണ്ട് യാഗമനുഷ്ഠിച്ചത്.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.com