Tuesday, July 12, 2011

ഗണപതി


കാരണനായ ഗണനായകൻ ബ്രഹ്മാത്മകൻ

കാരുണ്യമൂർത്തി ശിവശക്തിസംഭവൻ ദേവൻ

വാരണമുഖൻ മമ പ്രാരാബ്ധവിഗ്നങ്ങളെ

വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ.

2 comments:

Adv.P.Vinodji said...
This comment has been removed by the author.
Adv.P.Vinodji said...

അർക്കനൊപ്പം ജ്വലിക്കുന്ന തേജസ്സേ
വിഘ്നമെല്ലാമൊടുക്കും വിനായകാ
നിന്നെയാദ്യം തൊഴുന്നേൻ ഗണാധിപാ
നിത്യവും കനിഞ്ഞേകുകനുഗ്രഹം.