പൂർണ്ണത തേടുന്ന ജീവന്റെ കഥയാണു രാമായണം. എന്നാൽ അതിനെ ദിശമാറ്റി വായിക്കാനാണു നമുക്കിന്നു താല്പര്യം.
കാരണനായ ഗണനായകൻ ബ്രഹ്മാത്മകൻ
കാരുണ്യമൂർത്തി ശിവശക്തിസംഭവൻ ദേവൻ
വാരണമുഖൻ മമ പ്രാരാബ്ധവിഗ്നങ്ങളെ
വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ.
അർക്കനൊപ്പം ജ്വലിക്കുന്ന തേജസ്സേവിഘ്നമെല്ലാമൊടുക്കും വിനായകാനിന്നെയാദ്യം തൊഴുന്നേൻ ഗണാധിപാനിത്യവും കനിഞ്ഞേകുകനുഗ്രഹം.
Post a Comment
2 comments:
അർക്കനൊപ്പം ജ്വലിക്കുന്ന തേജസ്സേ
വിഘ്നമെല്ലാമൊടുക്കും വിനായകാ
നിന്നെയാദ്യം തൊഴുന്നേൻ ഗണാധിപാ
നിത്യവും കനിഞ്ഞേകുകനുഗ്രഹം.
Post a Comment