Tuesday, July 12, 2011

സരസ്വതി


വാണീടുകനാരതമെന്നുടെ നാവുതന്മേൽ
വാണിമാതാവേ! വർണ്ണവിഗ്രഹേ! വേദാത്മികേ!
നാണമെന്നിയേ മുദാ നാവിന്മേൽ നടനംചെ-
യ്കേണാങ്കാനനേ! യഥാ കാനനേ ദിഗംബരൻ.

2 comments:

Adv.P.Vinodji said...

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിക്ഷ്യാമി
സിദ്ധിര്‍ ഭവതു മേ സദാ

Adv.P.Vinodji said...

അക്ഷരങ്ങൾ കൊരുത്തുള്ള മാലയും
അക്ഷയം സുധപെയ്യുന്ന വീണയും
ശ്രീലഹംസരഥവുമോർത്തംബികേ
ശ്രീ സരസ്വതീ കൈതൊഴാം കൈതൊഴാം