Tuesday, July 12, 2011

ഗുരു


അഗ്രജൻ മമ സതാം വിദുഷാഗ്രേസരൻ
മൽഗുരുനാഥനനേകാന്തവാസികളോടും
ഉൾക്കുരുന്നിങ്കൽ വാഴ്ക രാമനാമാചാര്യനും
മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുള്ളോരും.

1 comment:

Adv.P.Vinodji said...

അജ്ഞനായിപ്പിറന്നു ഞാൻ ഭൂമിയിൽ,
വിജ്ഞനായെന്നെ മാറ്റി നീ സദ്ഗുരോ
സത്യമെന്തെന്നരുളിയ ദേശിക
സത്തമ: തവ പാദമെന്നാശ്രയം.